25 April Thursday

സർക്കാരിന്‌ അഭിനന്ദനം: കോച്ച്‌ 
നയിമുദ്ദീൻ

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022


മുംബൈ
സന്തോഷ്‌ ട്രോഫി ജേതാക്കളായ കേരള ടീമിന്‌ പാരിതോഷികം പ്രഖ്യാപിച്ച സർക്കാർ നടപടി അഭിനന്ദനീയമാണെന്ന്‌ മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്‌റ്റനും പ്രമുഖ കോച്ചുമായ സയിദ്‌ നയിമുദ്ദീൻ പറഞ്ഞു. കളിക്കാർക്ക്‌ അഞ്ചുലക്ഷംവീതമാണ്‌ സർക്കാർ നൽകുന്നത്‌. മറ്റ്‌ സംസ്ഥാനങ്ങൾക്കും പകർത്താവുന്ന മാതൃകയാണിത്‌. കളിക്കാരെ ആദരിക്കാനും അഭിനന്ദിക്കാനും സർക്കാർ മുന്നോട്ടുവന്നത്‌ അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top