20 April Saturday

ഇംഗ്ലീഷ്‌ ലീഗ്‌ കപ്പ്‌ : ചെൽസി ഫൈനലിൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022


ലണ്ടൻ
ഇരുപാദങ്ങളിലുമായി ടോട്ടനം ഹോട്‌സ്‌പറിനെ മൂന്ന്‌ ഗോളിന്‌ വീഴ്‌ത്തി ചെൽസി ഇംഗ്ലീഷ്‌ ലീഗ്‌ കപ്പ്‌ ഫുട്‌ബോൾ ഫൈനലിൽ. ടോട്ടനത്തിന്റെ തട്ടകത്തിൽ നടന്ന രണ്ടാംപാദത്തിൽ അന്റോണിയോ റൂഡിഗറുടെ ഗോളിലാണ്‌ ചെൽസി ജയിച്ചത്‌ (1–-0). അഴ്‌സണൽ–-ലിവർപൂൾ സെമി വിജയികളാകും ഫെബ്രുവരി അവസാനം നടക്കുന്ന ഫൈനലിൽ ചെൽസിയുടെ എതിരാളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top