19 April Friday

ലോകകപ്പ്‌ ഫുട്ബോൾ യോഗ്യത : ജർമനി മുന്നോട്ട്

വെബ് ഡെസ്‌ക്‌Updated: Sunday Oct 10, 2021


ബർലിൻ
ലോകകപ്പ്‌ ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ജർമനി മുന്നോട്ട്‌. പിന്നിട്ടുനിന്നശേഷം റുമാനിയയെ 2–-1ന്‌ തോൽപ്പിച്ചു. സെർജി നാബ്രിയും തോമസ്‌ മുള്ളറും ഗോളടിച്ചു. 2017നുശേഷം ജർമൻ കുപ്പായത്തിലെ മുള്ളറുടെ ആദ്യ ഗോളാണ്‌. യൊനിസ്‌ ഹാഗിലൂടെയാണ്‌ റുമാനിയ മുന്നിലെത്തിയത്‌. നെതർലൻഡ്‌സ്‌ ലാത്വിയയോട്‌ ഒറ്റഗോളിന്‌ ജയിച്ചു. ക്രൊയേഷ്യ സൈപ്രസിനെ മൂന്ന്‌ ഗോളിന്‌ തകർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top