26 April Friday

ദക്ഷിണാഫ്രിക്കയെ എൽഗർ നയിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021


പ്രിട്ടോറിയ
ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. ഡീൻ എൽഗറാണ് ക്യാപ്റ്റൻ. ടെംബ ബവുമ വെെസ് ക്യാപ്റ്റനും.
കഗീസോ റബാദ, ക്വിന്റൺ ഡി കോക്ക്, ആൻറിച്ച് നോർത്യെ എന്നീ മുൻനിര താരങ്ങളെല്ലാം ഉൾപ്പെട്ടു. ഡുവാന്നെ ഒളിവിയെർ തിരിച്ചെത്തി. മൂന്ന് മത്സരമാണ് പരമ്പരയിൽ. ആദ്യ ടെസ്റ്റ് 26ന്. സെഞ്ചൂറിയനാണ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് വേദി. ഏകദിനപരമ്പര 2022 ജനുവരി 19ന്. മൂന്ന് ഏകദിനമാണ് പരമ്പരയിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top