12 July Saturday

ഐപിഎൽ : കുതിക്കാൻ കൊൽക്കത്ത

വെബ് ഡെസ്‌ക്‌Updated: Thursday Oct 7, 2021


ഷാർജ
ഐപിഎൽ പ്ലേഓഫിലേക്ക്‌ മുന്നേറാൻ വിജയം അനിവാര്യമായ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്‌ രാജസ്ഥാൻ റോയൽസിനെതിരെ മികച്ച സ്‌കോർ.
ടോസ്‌ നഷ്‌ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്‌ത കൊൽക്കത്ത നാല്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 171 റണ്ണെടുത്തു.

ഓപ്പണർ ശുഭ്‌മാൻ ഗിൽ 56 റൺ നേടി. വെങ്കിടേഷ്‌ അയ്യരും (38) രാഹുൽ ത്രിപാഠിയും (21) പിന്തുണ നൽകി. നിതീഷ്‌ റാണ 12 റണ്ണെടുത്തു. ദിനേശ്‌ കാർത്തികും (14) ഇയോവിൻ മോർഗനും (13) പുറത്താകാതെനിന്നു. ഇരുടീമുകളുടെയും അവസാന മത്സരമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top