19 April Friday

32 വർഷത്തിനുശേഷം കലിക്കറ്റിന്‌ കിരീടം

വെബ് ഡെസ്‌ക്‌Updated: Saturday Jan 8, 2022



ഭുവനേശ്വർ
അഖിലേന്ത്യാ അന്തർസർവകലാശാല പുരുഷ വോളിബോളിൽ കലിക്കറ്റ്‌ ജേതാക്കളായി. 1989നുശേഷം ആദ്യകിരീടനേട്ടമാണിത്‌.
ഫൈനലിൽ കുരുക്ഷേത്ര സർവകലാശാലയെ തോൽപ്പിച്ചു. ആദ്യസെറ്റിൽ പിന്നിട്ടുനിന്നശേഷമാണ്‌ കലിക്കറ്റിന്റെ തിരിച്ചുവരവ്‌. സ്‌കോർ: 21–-25, 25–-18, 25–-20, 25–-22. വനിതകളിൽ എംജി വെങ്കലം നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top