29 March Friday

ഇന്ത്യൻ ടീം അടുത്താഴ്‌ച

വെബ് ഡെസ്‌ക്‌Updated: Wednesday Oct 7, 2020


മുംബൈ
ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ അടുത്താഴ്‌ച പ്രഖ്യാപിക്കും. നവംബർ 27 മുതൽ മൂന്നു ട്വന്റി 20 മത്സരങ്ങൾ ഉണ്ടാകും. ആദ്യ ഏകദിനം ഡിസംബർ നാലിനാണ്‌. മൂന്നു മത്സരങ്ങളാണ്‌ പരമ്പരയിലുള്ളത്‌.

നാല്‌ ടെസ്‌റ്റ്‌ മത്സരങ്ങളും ഉണ്ടാകും. അഡലെയ്‌ഡിൽ നടക്കുന്ന ആദ്യ ടെസ്‌റ്റ്‌ രാത്രിയും പകലുമായിരിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top