12 July Saturday

റയൽ മുന്നോട്ട്‌, ബാഴ്‌സയ്ക്ക്‌ തോൽവി

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021


മാഡ്രിഡ്‌
സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ റയൽ മാഡ്രിഡിന്റെ മുന്നേറ്റം തുടരുന്നു. റയൽ സോസിഡാഡിനെ രണ്ട്‌ ഗോളിന്‌ വീഴ്‌ത്തി തുടർച്ചയായ ആറാംജയം കുറിച്ചു. ബാഴ്‌സലോണയാകട്ടെ കിതയ്‌ക്കുകയാണ്‌. റയൽ ബെറ്റിസിനോട്‌ ഒറ്റ ഗോളിന്‌ വീണു. 16 കളിയിൽ 39 പോയിന്റാണ്‌ ഒന്നാമതുള്ള റയലിന്‌. ബാഴ്സ ഏഴാമതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top