19 April Friday

വനിതാ ഏഷ്യാകപ്പ് ; ഇന്ത്യക്ക്‌ മൂന്നാംജയം

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

image credit bcci women twitter


ധാക്ക
ഏഷ്യാകപ്പ്‌ വനിതാ ക്രിക്കറ്റിൽ മൂന്നാംജയത്തോടെ ഇന്ത്യ സെമി ഉറപ്പാക്കി. 
യുഎഇയെ 104 റണ്ണിന്‌ തോൽപ്പിച്ചു. 45 പന്തിൽ 75 റണ്ണുമായി പുറത്താകാതെനിന്ന ജമീമ റോഡ്രിഗസാണ്‌ കളിയിലെ താരം. ദീപ്‌തി ശർമ 64 റണ്ണടിച്ചു. സ്‌കോർ: ഇന്ത്യ 5–-178, യുഎഇ 4–-74.

രണ്ടാംഓവറിൽ അഞ്ച്‌ റണ്ണെടുക്കുന്നതിനിടെ മൂന്ന്‌ വിക്കറ്റ്‌ നഷ്‌ടപ്പെട്ട യുഎഇ തോറ്റെങ്കിലും പുറത്താകാതെ പൊരുതിനിന്നു. നാളെ പാകിസ്ഥാനുമായാണ്‌ മത്സരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top