14 December Sunday

വിംബിൾഡൺ ടെന്നീസ് : വനിതാ സെമി ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022


ലണ്ടൻ
വിംബിൾഡൺ ടെന്നീസ്‌ വനിതാ സിംഗിൾസ്‌ സെമിഫൈനൽ ഇന്ന്‌ നടക്കും. ജർമനിയുടെ തത്യാന മരിയ ടുണീഷ്യയുടെ ഓനസ്‌ ജാബിയറിനെയും സിമോണ ഹാലെപ്‌ (റുമാനിയ) എലെന റിബാകിനയെയും (കസാക്കിസ്ഥാൻ) നേരിടും.

രണ്ട്‌ കുട്ടികളുടെ അമ്മയായ മുപ്പത്തിനാലുകാരി തത്യാന നാട്ടുകാരി ജൂലി നീമിയറെയാണ്‌ തോൽപ്പിച്ചത്‌. സിമോണ അമേരിക്കയുടെ അമാൻഡ അനിസിമോവയെ 6–-2, 6–-4ന്‌ മറികടന്നു. റിബാകിന ഓസ്‌ട്രേലിയക്കാരി അജ്‌ല ടോം എൽജാനോവിച്ചിനെ 4–-6, 6–-2, 6–-3ന്‌ പരാജയപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top