20 April Saturday

സതാംപ്‌ടണോട്‌ ലിവർപൂളിന്‌ അടിതെറ്റി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 6, 2021


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോൾ കിരീടപ്പോരിൽ ലിവർപൂളിന്‌ തിരിച്ചടി. സതാംപ്‌ടണോട്‌ ഒറ്റ ഗോളിന്‌ തോറ്റു. രണ്ടാം മിനിറ്റിൽ ഡാനി ഇങ്‌സാണ്‌ സതാംപ്‌ടണിന്റെ വിജയഗോൾ കുറിച്ചത്‌.

സീസണിലെ ലിവർപൂളിന്റെ രണ്ടാം തോൽവിയാണിത്‌. 17 കളികളിൽ 33 പോയിന്റുമായി ഒന്നാമതാണവർ. 16 കളികളിൽ ഇതേ പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ്‌ ‌രണ്ടാമതുണ്ട്‌‌. മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി 15 കളികളിൽ 29 പോയിന്റുമായി അഞ്ചാമതാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top