01 July Tuesday

ഖത്തറിന് ജയം

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021


ദോഹ
ഫിഫ അറബ് കപ്പിൽ ആതിഥേയരായ ഖത്തറിന് ജയത്തുടക്കം. ആദ്യ കളിയിൽ ബഹ്‌റൈനെ ഒരു ഗോളിന് തോൽപ്പിച്ചു. ഖത്തർ ഫുട്ബോൾ ലോകകപ്പിന്റെ ഉദ്ഘാടന മത്സരവേദിയായ അൽ ഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിലായിരുന്നു മത്സരം. അൽബെയ്‌തിന്റെയും  റാസ് അബൂഅബൗദിലെ സ്‌റ്റേഡിയം 974ന്റേയും ഉദ്‌ഘാടനം ഇതോടൊപ്പം നടന്നു.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top