19 April Friday

ഇന്ത്യൻ വനിതകൾ യുഎഇയോട്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 2, 2021

                 
ദുബായ്
രാജ്യാന്തര സൗഹൃദമത്സരത്തിൽ ഇന്ത്യൻ വനിതകൾ ഇന്ന്‌ യുഎഇയെ നേരിടും. ദുബായിൽ രാത്രി 9.30നാണ്‌ കളി. പുതിയ പരിശീലകൻ തോമസ് ഡെന്നെർബിക്കുകീഴിൽ ആദ്യ കളിക്കാണ്‌ ഇന്ത്യ ഇറങ്ങുന്നത്‌. അടുത്തവർഷം ആദ്യം ആതിഥേയത്വം വഹിക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള തയ്യാറെടുപ്പാണ്‌ ഇന്ത്യക്കിത്‌. ലോകറാങ്കിങ്ങിൽ 57–-ാ-മതാണ്‌ ടീം. യുഎഇയാകട്ടെ നൂറാമതും. തിങ്കളാഴ്‌ച ടുണീഷ്യയുമായും ഇന്ത്യ കളിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top