20 April Saturday

യുഎസ്‌ ഓപ്പൺ വേദി കോവിഡ്‌ ആശുപത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020


ന്യൂയോർക്ക്‌
അമേരിക്കയിൽ കോവിഡ്‌ രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ യുഎസ്‌ ഓപ്പൺ ടെന്നീസ്‌ ടൂർണമെന്റ്‌ വേദിയും ആശുപത്രിയാകും. വിഖ്യാതമായ ബില്ലി ജീൻ കിങ് ടെന്നീസ്‌ സെന്ററാണ്‌ താൽക്കാലിക ആശുപത്രിയാകുക. ഇവിടെ 350 കിടക്കകൾ ഒരുക്കും. നിലവിലെ മത്സരക്രമം അനുസരിച്ച്‌ ആഗസ്‌ത്‌ 24 മുതൽ സെപ്‌തംബർ 13 വരെയാണ്‌ യുഎസ്‌ ഓപ്പൺ നടക്കേണ്ടത്‌. ഇന്നത്തെ സാഹചര്യത്തിൽ മാറ്റിവയ്‌ക്കുകയോ റദ്ദാക്കുകയോ ചെയ്യാനാണ്‌ സാധ്യത.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top