25 April Thursday

അണ്ടർ 19 ലോകകപ്പ്‌ : ന്യൂസിലൻഡ്‌ പിന്മാറി

വെബ് ഡെസ്‌ക്‌Updated: Friday Nov 19, 2021


ആന്റിഗ്വ
അടുത്തവർഷം അരങ്ങേറുന്ന അണ്ടർ 19 ലോകകപ്പ്‌ ക്രിക്കറ്റിൽനിന്ന്‌ ന്യൂസിലൻഡ്‌ പിന്മാറി. ടൂർണമെന്റിലെ കടുത്ത കോവിഡ്‌ നിയന്ത്രണങ്ങളെ തുടർന്നാണ്‌ പിന്മാറ്റം. ജനുവരി 14 മുതൽ ഫെബ്രവരി അഞ്ചുവരെ വെസ്റ്റിൻഡീസിലാണ്‌ കൗമാര ലോകകപ്പ്‌. 16 ടീമുകളാണ്‌. ന്യൂസിലൻഡിന്റെ അഭാവത്തിൽ സ്‌കോട്‌ലൻഡ്‌ യോഗ്യത നേടി. ഗ്രൂപ്പ്‌ ബിയിൽ ദക്ഷിണാഫ്രിക്ക, അയർലൻഡ്‌, ഉഗാണ്ട എന്നീ ടീമുകൾക്കൊപ്പമാണ്‌ ഇന്ത്യ. ബംഗ്ലാദേശാണ്‌ നിലവിലെ ചാമ്പ്യൻമാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top