06 July Sunday

ദേശീയ സ്‌കൂൾ ഗെയിംസ്‌ : നീന്തലിൽ രുഹ്‌നുവിന്‌ മൂന്നാംമെഡൽ , കബഡിയിൽ ഹരിയാന

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023

ഡൽഹിയിൽ നടക്കുന്ന ദേശീയ സ്-കൂൾ ഗെയിംസ് ആൺകുട്ടികളുടെ കബഡിയിൽ കേരളത്തിന്റെ അദ്വൈതിനെ ഹരിയാന പിടികൂടിയപ്പോൾ. മത്സരം ഹരിയാന ജയിച്ചു/ ഫോട്ടോ: പി വി സുജിത്


ഭോപാൽ
ദേശീയ സ്‌കൂൾ ഗെയിംസ്‌ നീന്തലിൽ കേരളത്തിന്റെ രുഹ്‌നു കൃഷ്‌ണയ്‌ക്ക്‌ മൂന്നാംമെഡൽ. 1500 മീറ്റർ ഫ്രീസ്‌റ്റൈലിൽ വെള്ളിയാണ്‌. 400 മീറ്ററിൽ സ്വർണവും 200 മീറ്ററിൽ വെള്ളിയും നേടിയിരുന്നു. 50 മീറ്റർ ബാക്ക്‌സ്‌ട്രോക്കിൽ  പി ജെ ധനുഷ്‌ വെള്ളി സ്വന്തമാക്കി. ജിംനാസ്‌റ്റിക്‌സ്‌ ടീം ഇനത്തിൽ കെ പി മുഹമ്മദ്‌ ബാസിൽ , കെ പി നിബ്രാസ്‌ എന്നിവർ വെങ്കലം നേടി. ചെസിൽ കേരളത്തിന് രണ്ടാംസ്ഥാനം ലഭിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top