19 April Friday

ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ : സിറ്റി വരുന്നു

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021



ബൊറൂസിയ പാർക്ക്‌
എതിരാളികൾക്ക്‌ മുന്നറിയിപ്പ്‌ നൽകി പെപ്‌ ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ ആദ്യപാദ പ്രീ ക്വാർട്ടറിൽ ബൊറൂസിയ മോൺചെൻഗ്ലാദ്‌ബയെ രണ്ട്‌ ഗോളിന്‌ തകർത്തു. ഗ്വാർഡിയോളയുടെയും കുട്ടികളുടെയും തുടർച്ചയായ 19–-ാംജയമാണിത്‌. പോയ കളികളിൽ കാട്ടിയ ഒത്തിണക്കം മോൺചെൻഗ്ലാദ്‌ബക്കെതിരെയും സിറ്റി ആവർത്തിച്ചു. ബെർണാർഡോ സിൽവയും ഗബ്രിയേൽ ജെസ്യൂസുമാണ്‌ ലക്ഷ്യംകണ്ടത്‌.

ഫെർലാൻഡ്‌ മെന്റിയുടെ ഗോളിൽ അറ്റ്‌ലാന്റയെ മറികടന്ന്‌ റയൽ മാഡ്രിഡും ജയംകുറിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top