19 April Friday

മെസിക്കായി ബാഴ്‌സ

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

നൗകാമ്പ്‌> ലയണൽ മെസിയെ തിരികെയെത്തിക്കാൻ ബാഴ്‌സലോണയുടെ ശ്രമം. 2021ൽ ടീം വിട്ട മുന്നേറ്റക്കാരനുമായി ബന്ധപ്പെട്ടെന്ന്‌ ക്ലബ് വൈസ്‌ പ്രസിഡന്റ്‌ റാഫേൽ യൂസ്‌തെ പറഞ്ഞു. ബാഴ്‌സയ്‌ക്ക്‌ 778 കളിയിൽ 672 ഗോളടിച്ചിട്ടുണ്ട്‌ മെസി. പിഎസ്‌ജിയുമായുള്ള മുപ്പത്തഞ്ചുകാരന്റെ കരാർ ഈ സീസൺ അവസാനിക്കുമ്പോഴാണ്‌ ബാഴ്‌സയുടെ ശ്രമം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top