റിയാദ്
മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും മുഖാമുഖം. റിയാദിൽ ഇന്ന് അരങ്ങേറുന്ന സൗഹൃദമത്സരത്തിൽ മെസിയുടെ പിഎസ്‌ജി, റൊണാൾഡോ നയിക്കുന്ന സൗദി ഓൾസ്റ്റാർ ഇലവനെ നേരിടും. റിയാദിലെ കിങ് ഫഹദ് സ്‌റ്റേഡിയത്തിൽ ഇന്ത്യൻസമയം രാത്രി പത്തരയ്‌ക്കാണ് മത്സരം. 2020 ഡിസംബറിനുശേഷം ആദ്യമായാണ് റൊണാൾഡോയും മെസിയും നേർക്കുനേർ എത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..