02 July Wednesday

കിലിയൻ എംബാപ്പെ ഫ്രഞ്ച് നായകപദവിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

പാരീസ്> ഫ്രാൻസ് ദേശീയ ഫുട്‌ബോൾ ടീമിന്റെ നായകനായി സൂപ്പർതാരം കിലിയൻ എംബാപ്പെ എത്തുന്നു. ഫ്രഞ്ച്‌ പരിശീലകനായ ദിദിയർ ദെഷാംപ്‌സുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് താരത്തിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.

ഹ്യൂഗോ ലോറിസിന് പിന്മുറക്കാരനായാണ് എംബാപ്പെ നായകപദവിയിലെത്തുന്നത്. ഖത്തർ ലോകകപ്പിൽ ഫ്രാൻസ് ഫൈനലിൽ തോറ്റതിനു പിന്നാലെ രാജ്യാന്തര കരിയർ അവസാനിപ്പിക്കുന്നതായി ലോറിസ് കഴിഞ്ഞ ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top