04 July Friday

വിജയവഴിയിൽ ബ്ലാസ്‌റ്റേഴ്‌സ്: നോർത്ത് ഈസ്റ്റിനെ തകർത്ത് മുന്നേറ്റം

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

www.facebook.com/keralablasters/photo

കൊച്ചി> തുടർത്തോൽവികളുടെ ക്ഷീണം മറികടന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് വിജയവഴിയിൽ. ഏതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമന്റക്കോസിന്റെ ഇരട്ടഗോളുകളാണ് മഞ്ഞപ്പടക്ക് കരുത്തായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top