10 December Sunday

മുംബെെ സിറ്റിയെ 
ഒഡിഷ തളച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 29, 2023


ഭുവനേശ്വർ
ഐഎസ്എൽ ഫുട്ബോളിൽ ഒഡിഷ എഫ്സിയോട് മുംബെെ സിറ്റി സമനിലയുമായി രക്ഷപ്പെട്ടു (2–2). അവസാന നിമിഷം ജോർജ്  ഡയസ് ആണ് മുംബെെയുടെ സമനില ഗോൾ നേടിയത്. മറ്റൊന്ന് റോസ്റ്റിൻ ഗ്രിഫിത്-സ് നേടി. ഒഡിഷക്കായി ജെറിയും റോയ് കൃഷ്ണയും ലക്ഷ്യം കണ്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top