ജക്കാർത്ത> ഇന്തോനേഷ്യൻ മാസ്‌റ്റേഴ്‌സ് സൂപ്പർ 100 ബാഡ്മിന്റൺ കിരീടം മലയാളി താരം കിരൺ ജോർജിന്. ഞായറാഴ്ച നടന്ന പുരുഷ സിംഗിൾസ് ഫൈനലിൽ ജപ്പാനിന്റെ കൂ തകഹാഷിയെ പരാജയപ്പെടുത്തിയാണ് കിരൺ കിരീടം ചൂടിയത്. സ്‌കോർ: 21-19, 22-20.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..