ദുബായ്> ക്രിക്കറ്റിലെ ഒന്നാംസ്ഥാനക്കാരായി ഇന്ത്യൻ ടീം. ഏകദിന റാങ്കിങ് പട്ടികയിലും മുന്നിലെത്തിയതോടെ മൂന്ന് വിഭാഗത്തിലും ഒരേസമയം ഒന്നാംസ്ഥാനക്കാരായി. ദക്ഷിണാഫ്രിക്കയ്‌ക്കുശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീമാണ്. 2012ലായിരുന്നു ദക്ഷിണാഫ്രിക്കയുടെ നേട്ടം. ഏകദിനത്തിൽ പാകിസ്ഥാനെയാണ് പിന്തള്ളിയത്. ട്വന്റി 20യിൽ ആഗസ്‌തിലാണ് ഒന്നാമതെത്തിയത്. ടെസ്‌റ്റിൽ ജൂലൈയിലും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..