29 March Friday

മൂന്നാമതും 
ഇൻഫാന്റിനോ

വെബ് ഡെസ്‌ക്‌Updated: Saturday Nov 19, 2022


സൂറിച്ച്‌
ഫിഫ പ്രസിഡന്റായി ജിയാനി ഇൻഫാന്റിനോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ മൂന്നാംതവണയാണ്‌ അമ്പത്തിരണ്ടുകാരൻ ഫിഫ തലവനാകുന്നത്‌. എതിരില്ലാതെയാണ്‌ ഇൻഫാന്റിനോ സ്ഥാനത്ത്‌ തുടർന്നത്‌. സെപ്‌ ബ്ലാറ്ററിന്റെ പിൻഗാമിയായി 2016ലാണ്‌ ആദ്യമായി പ്രസിഡന്റായത്‌. 2019ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇറ്റാലിയൻ–-സ്വിസ് വംശജനായ ഇൻഫാന്റിനോ യുവേഫ സെക്രട്ടറി ജനറലായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top