20 April Saturday

ഫ്ലൊറെന്റിൻ ‘പോഗ്‌ബ’ 
എടികെ 
ബഗാനിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

image credit florentin pogba twitter


കൊൽക്കത്ത
ഫ്രഞ്ച്‌ മധ്യനിരക്കാരൻ പോൾ പോഗ്‌ബയുടെ ജ്യേഷ്‌ഠനും പ്രതിരോധക്കാരനുമായ ഫ്ലൊറെന്റിൻ പോഗ്‌ബ എടികെ മോഹൻ ബഗാനിൽ. ഫ്രഞ്ച്‌ രണ്ടാംനിര ക്ലബ് സോകൗസിൽനിന്നാണ്‌ മുപ്പത്തൊന്നുകാരൻ എത്തുന്നത്‌. രണ്ടുവർഷത്തേക്കാണ്‌ കരാർ. ഗിനിക്കായാണ്‌ രാജ്യാന്തര കുപ്പായമണിയുന്നത്‌. പോഗ്‌ബയെ കൂടാതെ ഓസ്‌ട്രേലിയക്കാരൻ ബ്രെണ്ടൻ ഹാമിലിനെയും എടികെ ബഗാൻ പ്രതിരോധത്തിൽ എത്തിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top