20 April Saturday

ഏഷ്യാ കപ്പും ഏകദിന ലോകകപ്പും ഹോട്‌‌സ്‌റ്റാറിൽ സൗജന്യമായി കാണാം

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023

മുംബൈ> 2023 നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പും ഏഷ്യാകപ്പും സൗജന്യമായി സംപ്രേഷണം ചെയ്യാൻ ഡിസ്‌നി പ്ലസ് ഹോട്‌സ്‌റ്റാർ തീരുമാനിച്ചു. എല്ലാ മൊബൈൽ ഉപയോക്താക്കൾക്കും മത്സരങ്ങൾ സൗജന്യമായി കാണാൻ കഴിയും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ക്രിക്കറ്റ് ലോകകപ്പ് ഒക്‌ടോബറിലാണ് ആരംഭിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top