23 April Tuesday

കളത്തിൽ മൂന്ന്‌ വർഷംകൂടിയെന്ന്‌ റൊണാൾഡോ

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023


റിയാദ്‌
വിരമിച്ചശേഷം ഫുട്‌ബോൾ ക്ലബ് ഉടമയാകുമെന്ന്‌ ക്രിസ്‌റ്റ്യാനോ റൊണാൾഡോ. നിലവിൽ സൗദി അറേബ്യൻ ക്ലബ്‌ അൽ നാസെറിനുവേണ്ടിയാണ്‌ പോർച്ചുഗൽതാരം കളിക്കുന്നത്‌. 2025 വരെയാണ്‌ കരാർ.

‘കൂടിപ്പോയാൽ മൂന്ന്‌ വർഷം. അതിനുള്ളിൽ കളിജീവിതം അവസാനിപ്പിക്കും. വിരമിച്ചശേഷം ഒരു ക്ലബ് ഉടമയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. സ്വന്തമായൊരു ക്ലബ് വേണമെന്ന ആഗ്രഹം വർഷങ്ങളായുണ്ട്‌–-മുപ്പത്തെട്ടുകാരൻ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top