19 December Friday

ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ : യുണൈറ്റഡും 
അഴ്‌സണലും തോറ്റു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2023


ലണ്ടൻ
ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനും അഴ്‌സണലിനും കാലിടറി. യുണൈറ്റഡ്‌ സ്വന്തംതട്ടകത്തിൽ ഗലറ്റസാറിയോട്‌ 3–-2ന്‌ തോറ്റു. അഴ്‌സണലാകട്ടെ ഫ്രഞ്ച്‌ ക്ലബ് ലെൻസിനോട്‌ 2–-1നും വീണു. ആവേശകരമായ മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ്‌ നാപോളിയെ തോൽപ്പിച്ചു (3–-2). ബയേൺ മ്യൂണിക്‌ എഫ്‌സി കോപൻഹേഗനെയും (2–-1) ഇന്റർ മിലാൻ ബെൻഫിക്കയെയും (1–-0) കീഴടക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top