11 December Monday

ചാമ്പ്യൻസ്‌ ലീഗ് : പിഎസ്‌ജി 
ഡോർട്ട്‌മുണ്ടിനോട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023


പാരിസ്‌
ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ പുതിയ സീസണിന്‌ ഇന്ന്‌ കിക്കോഫ്‌. ആദ്യദിനത്തിൽത്തന്നെ ആവേശകരമായ പോരാട്ടമുണ്ട്‌. കിലിയൻ എംബാപ്പെയുടെ പിഎസ്‌ജി കരുത്തരായ ബൊറൂസിയ ഡോർട്ട്‌മുണ്ടിനെ നേരിടും. എസി മിലാൻ ന്യൂകാസിൽ യുണൈറ്റഡുമായും ഏറ്റുമുട്ടും. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി സെർബിയൻ ക്ലബ് റെഡ്‌ സ്റ്റാർ ബെൽഗ്രേഡുമായി കളിക്കും. ബാഴ്‌സലോണയ്‌ക്ക്‌ ബൽജിയം ടീമായ ആന്റ്‌വെർപ്പാണ്‌ എതിരാളി.രണ്ട് പതിറ്റാണ്ടിനുശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും നെയ്--മറും ഇല്ലാത്ത ആദ്യ ചാമ്പ്യൻസ് ലീഗാണിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top