13 July Sunday

പ്രൈം വോളിബോൾ ലീഗ്‌ : കലിക്കറ്റ്‌ ഹീറോസിന്‌ 
തകർപ്പൻ ജയം

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023

പ്രൈം വോളിബോൾ ലീഗിൽ മുംബെെ മിറ്റിയേഴ്സിനെതിരായ പോയിന്റ് നേട്ടം ആഘോഷിക്കുന്ന 
കലിക്കറ്റ് ഹീറോസിന്റെ ജെറോം വിനീതും മാറ്റ് ഹില്ലിങ്ങും image credit primevolleyballleague twitter


ബംഗളൂരു
പ്രൈം വോളിബോൾ ലീഗിൽ കലിക്കറ്റ്‌ ഹീറോസിന്‌ ആവേശകരമായ ജയം. തകർപ്പൻ പോരാട്ടത്തിൽ മുംബൈ മിറ്റിയേഴ്‌സിനെ തോൽപ്പിച്ചു. ആദ്യ സെറ്റ്‌ നഷ്ടമായശേഷമായിരുന്നു കലിക്കറ്റിന്റെ തിരിച്ചുവരവ്‌ (10–-15, 15–-9, 15–-8, 15–-14, 15–11). നിർണായകമായ നാലാംസെറ്റിൽ ഒപ്പത്തിനൊപ്പം നിന്നശേഷമായിരുന്നു കലിക്കറ്റ്‌ ജയം പിടിച്ചെടുത്തത്‌.

ജെറോം വിനീത്‌, ഹൊസെ അന്റോണിയോ സണ്ടോവൽ, ക്യാപ്‌റ്റൻ മാറ്റ്‌ ഹില്ലിങ്‌ എന്നിവർ മികച്ച കളി കലിക്കറ്റിനായി പുറത്തെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top