28 March Thursday

യുപി കര്‍ഷകന്‍ എസ്‌പി ഓഫീസിന് മുന്നില്‍ തീകൊളുത്തി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

ലഖ്‌നൗ> വിള നശിപ്പിച്ചവര്‍ക്കെതിരെ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യുപിയില്‍ കര്‍ഷകന്‍ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിനു പുറത്ത് സ്വയംതീകൊളുത്തി മരിച്ചു. ബുദൗണിലുള്ള സീനിയര്‍ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിനു പുറത്താണ് ബുധനാഴ്ച അമ്പത്തിരണ്ടുകാരനായ കര്‍ഷകന്‍ ജീവനൊടുക്കിയത്.

വിള നശിപ്പിച്ചവര്‍ക്കെതിരെ പരാതി നല്കിയെങ്കിലും പൊലീസ് ശകാരിച്ച് ഇറക്കിവിട്ടെന്ന് കര്‍ഷകന്റെ മകന്‍ പറഞ്ഞു. അഞ്ച് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top