24 April Wednesday

ടേബിൾ ടെന്നീസിൽ വെള്ളി

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

ബർമിങ്‌ഹാം> ടേബിൾ ടെന്നീസ്‌ പുരുഷ ഡബിൾസ്‌ ഫൈനലിൽ ഇന്ത്യക്ക്‌ കാലിടറി. അചന്ത ശരത്‌ കമൽ–-ജി സതിയാൻ സഖ്യം വെള്ളിയുമായി മടങ്ങി. ഇംഗ്ലണ്ടിന്റെ പോൾ ഡ്രിങ്ക്‌ഹാൾ–-ലിയാം പിച്ച്‌ഫോർഡ്‌ കൂട്ടുകെട്ടിനോട്‌ തോറ്റു (3–-2). വനിതാ സിംഗിൾസിൽ വെങ്കലത്തിനായുള്ള മത്സരത്തിൽ ശ്രീജ അകുള പുറത്തായി.

പാരാ ടേബിൾ ടെന്നീസിൽ വനിതാ സിംഗിൾസ്‌ ക്ലാസ്‌ 3–-5 വിഭാഗത്തിൽ ബവിന പട്ടേൽ സ്വർണം നേടി. ഒളിമ്പിക്‌ ചാമ്പ്യനാണ്‌ മുപ്പത്തഞ്ചുകാരി. സോനാൽബെൻ മനുഭായ്‌ പട്ടേലിനാണ്‌ വെങ്കലം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top