20 April Saturday

കോമൺവെൽത്ത് ഗെയിംസ്: ബാഡ്‌മിന്റണിൽ ലക്ഷ്യ സെന്നിന് സ്വർണം

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

twitter.com/lakshya sen

ബിർമിങ്ഹാം> കോമൺവെൽത്ത് ഗെയിംസ് ബാഡ്‌മിന്റൺ പുരുഷ സിം​ഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് സ്വർണം. ഫൈനലിൽ മലേഷ്യൻ താരം സെ യോങ്ങിനെയാണു ലക്ഷ്യ സെൻ പരാജയപ്പെടുത്തിയത്.  ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് ലക്ഷ്യ സെന്നിന്റെ തിരിച്ചുവരവ്. സ്കോർ: 19-21, 21-9, 21-16.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top