19 March Tuesday

ഓസ്‌‌ട്രേലിയൻ ഓപ്പൺ ടെന്നീസ്: ജൊകോവിച്ചിന് കിരീടം, 22-ാം ഗ്രാൻഡ്‌ സ്ലാം

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

twitter.com/AustralianOpen/statu

മെൽബൺ> ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് കീരീടം ചൂടി നൊവാക്‌ ജൊകോവിച്ച്‌. പുരുഷ സിംഗിൾസ്‌ ഫൈനലിൽ സ്‌‌റ്റെഫനോസ്‌ സിറ്റ്‌സിപാസിനെ പരാജയപ്പെടുത്തിയാണ് ജൊകോവിച്ച് തന്റെ പത്താം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കിയത്. സ്‌കോർ:  6-3 7-6 7-6. ഇതോടെ 22 ഗ്രാൻഡ്‌ സ്ലാം കിരീടവുമായി ജൊകോവിച്ച്‌ റാഫേൽ നദാലിന്റെ റെക്കോഡിനൊപ്പമെത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top