12 July Saturday

സ്വർണ നേട്ടം തുടർന്ന് ഇന്ത്യ: ഷൂട്ടിങ്ങില്‍ സിഫ്റ്റ് സംറയ്‌ക്ക് ലോകറെക്കോഡോടെ സ്വർണം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 27, 2023

ഹാങ്ചോ> ഏഷ്യൻ ഗെയിംസിൽ സ്വർണ നേട്ടം തുടർന്ന് ഇന്ത്യ. 50 മീറ്റർ റൈഫിൾ 3 പി ഷൂട്ടിങ്ങിൽ ഇന്ത്യയുടെ സിഫ്റ്റ് കൗര്‍ സംറ ലോക റെക്കോഡോടെ സ്വര്‍ണം സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ സ്വർണ നേട്ടം അഞ്ചായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top