ഹാങ്ചൗ
ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യ സെമിയിൽ കടന്നു. പാകിസ്ഥാനെ 10–-2ന് തകർത്താണ് മുന്നേറ്റം. നാലുകളിയും ജയിച്ച് 12 പോയിന്റ് നേടി. ക്യാപ്‌റ്റൻ ഹർമൻപ്രീത് സിങ്ങിന്റെ ഹാട്രിക്കാണ് സവിശേഷത. നാളെ ബംഗ്ലാദേശുമായാണ് അവസാന മത്സരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..