04 July Friday

ഏഷ്യൻ ​ഗെയിംസ് 2023: ഷൂട്ടിങിൽ ഇന്ത്യയ്‌ക്ക് വെള്ളി

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2023

twitter

ഹാങ്ചൗ > ഏഷ്യന്‍ ഗെയിംസിൽ ഷൂട്ടിങിൽ ഇന്ത്യയ്‌ക്ക് വെള്ളി മെഡൽ. പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തിലാണ് വെള്ളി. സരബ്ജോത് സിങ്-ദിവ്യ തഡി​ഗോൾ സുബ്ബരാജു സഖ്യമാണ് വെള്ളി നേടിയത്. ഇതോടെ ഇന്ത്യയുടെ മെഡൽനേട്ടം 34 ആയി. ഇതിൽ 19 മെഡലുകളും ഷൂട്ടിങ്ങിൽ നിന്നാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top