25 April Thursday

മെസിക്ക്‌ ഇരട്ടഗോൾ; ഹോണ്ടുറാസിനെ തകർത്ത്‌ അർജന്റീന

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

Photo credit: facebook/Leo Messi

ഫ്ലോറിഡ > മെസിയുടെ തകർപ്പൻ പ്രകടനത്തിൽ അർജന്റീനയ്‌ക്ക്‌ മിന്നുന്ന ജയം. സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഹോണ്ടുറാസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് അര്‍ജന്‍റീന തോല്‍പിച്ചു. ആദ്യപകുതിയിലും രണ്ടാംപകുതിയിലുമായായിരുന്നു മെസിയുടെ ഗോളുകള്‍. ലൗറ്റാരോ മാര്‍ട്ടിനസാണ് മറ്റൊരു ഗോള്‍ സ്കോറര്‍. ഹോണ്ടുറാസിന്‌ ഒരൂ ഗോൾപോലും നേടാനായില്ല. മറ്റൊരു സൗഹൃദ മത്സരത്തില്‍ ബ്രസീലും മൂന്ന് ഗോളിന്‍റെ വിജയം നേടി. ബ്രസീല്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ഘാനയെ തോല്‍പിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top