20 April Saturday

ട്വന്റി 20 ലോകകപ്പിൽ അഫ്‌ഗാന്‌ വിലക്കിന്‌ സാധ്യത

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021


ദുബായ്‌
ട്വന്റി–-20 ലോകകപ്പിൽ അഫ്‌ഗാനിസ്ഥാന്റെ പങ്കാളിത്തം ആശങ്കയിൽ. താലിബാൻ പതാകയ്‌ക്കുകീഴിൽ കളിക്കാനിറങ്ങിയാൽ രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിൽ (ഐസിസി) വിലക്ക്‌ ഏർപ്പെടുത്തും. ഐസിസി അംഗത്വവും റദ്ദാക്കും.

ഇന്ത്യ, പാകിസ്ഥാൻ, ന്യൂസിലൻഡ്‌ എന്നിവരുടെ ഗ്രൂപ്പിലാണ്‌ അഫ്‌ഗാൻ. ഇതുസംബന്ധിച്ച്‌ അഫ്‌ഗാൻ ക്രിക്കറ്റ്‌ ബോർഡിന്റെ പ്രതികരണം വന്നിട്ടില്ല. ബോർഡിന്റെ തലപ്പത്തുനിന്ന്‌ ഹമീദ്‌ ഷിൻവാരിയെ പുറത്താക്കി. നസീബ്‌ ഖാനാണ്‌ പുതിയ തലവൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top