ലണ്ടൻ
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക കിറ്റ് സ്പോൺസർമാരായി അഡിഡാസ്. പരിശീലനത്തിനും മത്സരങ്ങൾക്കുമെല്ലാമുള്ള ജേഴ്സി അഡിഡാസ് ഒരുക്കും. ടെസ്റ്റ്, ഏകദിന, ട്വന്റി 20 മത്സരങ്ങൾക്കുള്ള പുതിയ ജേഴ്സി അഡിഡാസ് അവതരിപ്പിച്ചു. ജൂൺ ഏഴിന് ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫെെനലിൽ പുതിയ കുപ്പായത്തിലാണ് രോഹിത് ശർമയും സംഘവും ഇറങ്ങുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..