16 April Tuesday

മൂഴിയാറിൽ കാട്ടുപന്നിയുടെ ആക്രമണം; ക്വാർട്ടേഴ്സിന്റെ വാതിൽ തകർത്തു

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023

പത്തനംതിട്ട> മൂഴിയാറിൽ കാട്ടുപന്നി ജനവാസമേഖലയിലിറങ്ങി നാശനഷ്ടം വരുത്തി. കെഎസ്ഇബി ഉദ്യോഗസ്ഥന്റെ ക്വാർട്ടേഴ്സിന്റെ വാതിൽ ഇടിച്ചുതകർത്തു അകത്തുകയറി. വീട്ടിലെ ഫീഡ്ജ് മറിച്ചിട്ട് ഭക്ഷണ സാധനങ്ങൾ നശിപ്പിച്ചു. പരിസരത്തെ കൃഷിയും നശിപ്പിച്ചു. ഈ പ്രദേശത്ത് കാട്ടുപന്നി ആക്രമണം പതിവായിരിക്കുയാണെന്ന് നാട്ടുകാർ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top