19 December Friday

82 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ വിസ വേണ്ട

വെബ് ഡെസ്‌ക്‌Updated: Tuesday Aug 29, 2023

ദുബായ്> 82 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മുൻകൂർ വിസയില്ലാതെ യുഎഇയിൽ പ്രവേശിക്കാമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ (MOFA) പ്രസ്താവനയിൽ അറിയിച്ചു

വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബാധമായ വിസാ ചട്ടങ്ങളും ഇളവുകളും അറിയിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‍സൈറ്റില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top