16 April Tuesday

'ഉരു' സിനിമയുടെ പ്രത്യേക പതിപ്പ്: നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ ജെ കെ മേനോന്‍ പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Monday Sep 6, 2021

സാം പ്രൊഡക്ഷന്‍ നിര്‍മിച്ച 'ഉരു' സിനിമയെ അടിസ്ഥാനമാക്കി ഓണ്‍ലൈന്‍ മാഗസിന്‍ വേള്‍ഡ് ആര്‍ട്ട് കഫേ ഇംഗ്‌ളീഷില്‍ തയ്യാറാക്കിയ പ്രത്യേക പതിപ്പ് നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ ജെ കെ മേനോന്‍ മാഗസിന്‍ മാനേജിംഗ് എഡിറ്ററും ചിത്രത്തിന്റെ നിര്‍മ്മാതാവുമായ മന്‍സൂര്‍ പള്ളൂരില്‍നിന്നും എറ്റുവാങ്ങി റിലീസ് ചെയ്തു. സംവിധായകന്‍ ഇ എം അഷ്റഫ് ചടങ്ങില്‍ സംബന്ധിച്ചു.

 ബേപ്പൂരിലെ ഉരു നിര്‍മ്മാണവും അതിന്റെ മേല്‍നോട്ടക്കാരനായ പ്രവാസിയുടെ ജീവിതവും അടിസ്ഥാനമാക്കിയ ഉരു വില്‍ മാമുക്കോയയും മഞ്ജു പത്രോസും പ്രധാന വേഷം ചെയ്യുന്നു. വൈകാതെ ഉരു റിലീസ് ചെയ്യും


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top