12 July Saturday

പ്രവാസം മതിയാക്കിയുള്ള യാത്രയുടെ തലേ ദിവസം യുപി സ്വദേശി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 16, 2023

ഹയാത്ത് അലി

ദമ്മാം: നാല് വർഷത്തിന് ശേഷം പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകാനിരുന്ന പ്രവാസി ഹൃദയാഘാതത്തെതുടർന്ന് ദമ്മാമിൽ അന്തരിച്ചു. ഉത്തർ പ്രദേശിലെ ലഖ്‌നൗ സ്വദേശി ഹയാത്ത് അലി (42)ആണ് വെള്ളിയാഴ്ച രാത്രി ദമ്മാമിൽ ഹൃദയാഘതത്തെത്തുടർന്ന് മരണമടഞ്ഞത്. ശനിയാഴ്‌ച രാവിലെ സ്വദേശത്തേക്ക് മടങ്ങുവാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നുഹയാത്ത് അലി. ദമ്മാം സെൻട്രൽ ഹോസ്‌പിറ്റലിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക്  കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ ലോക കേരള സഭാംഗം നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top