ദുബായ് > മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് യുഎഇ സെപ്തംബർ 29 വെള്ളിയാഴ്ച ഫെഡറൽ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായർ ഉൾപ്പടെ മൂന്ന് ദിവസത്തെ അവധിയാണ് സർക്കാർ ജീവനക്കാർക്ക് ലഭിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..