24 April Wednesday

ട്രാൻസ്‌‌ജെൻഡർ മോഡൽ ഷെറിൻ സെലിൻ മാത്യു മരിച്ചനിലയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

കൊച്ചി> നടിയുംമോഡലുമായ ട്രാൻസ്‌‌ജെൻഡർ ഷെറിൻ സെലിൻ മാത്യു(27)വിനെ മരിച്ചനിലയിൽ കണ്ടെത്തി. ചക്കര പറമ്പിലെ ലോഡ്‌ജിൽ തുങ്ങി മരിച്ച നിലയിലാണ്‌  മൃതദേഹം കണ്ടത്‌.

രാവിലെ പത്തരയോടെയാണ്‌ സംഭവം അറിഞ്ഞത്‌. ആലപ്പുഴ സ്വദേശിയായ ഷെറിൻ കുറച്ചുകാലമായി കൊച്ചിയിലാണ്‌ താമസം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top