24 April Wednesday

ഷാർജ ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ് ഒക്ടോബർ 4 വരെ നീട്ടി

കെ എൽ ഗോപിUpdated: Wednesday Aug 3, 2022

ഷാർജ> ഷാർജയിലെ ട്രാഫിക്  പിഴകൾക്ക്  50% ഇളവ് നൽകുന്നത് ഒക്ടോബർ 4 വരെ നീട്ടി. ജൂലൈ 31 വരെയായിരുന്നു ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ് അനുവദിച്ചുള്ള ഉത്തരവ് ഷാർജ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി നേരത്തെ പുറപ്പെടുവിച്ചിരുന്നത്. 2015 ജനുവരി ഒന്നു മുതൽ 2022 മാർച്ച് 31 വരെയുള്ള നിയമലംഘനങ്ങൾക്കാണ് ആർടിഎ. ഇളവ് അനുവദിച്ചിരിക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top