19 September Friday

ബാബുരാജിനെയും ഖലീല്‍ അല്‍ ദയ്‌ലാമിയെയും ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 9, 2022
മനാമ > ബഹ്‌റൈന്‍ പ്രതിഭ സംഘടിപ്പിച്ച 'പാലം 2022' സാംസ്‌ക്കാരികോത്സവ വേദിയില്‍ ബഹ്‌റൈനിലെ സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു.
 
പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് കെജി ബാബുരാജ്, അനാഥരുടെ പിതാവ് എന്നറിയപ്പെടുന്ന ഖലീല്‍ അല്‍ ദയ്‌ലാമി, പ്രശസ്ത ബഹ്‌റൈനി ചിത്രകാരന്‍ അബ്ബാസ് അല്‍ മൊസാവി എന്നിവരെ ചടങ്ങില്‍ തദ്ദേശ ഭരണ മന്ത്രി എംബി രാജേഷ്  മൊമെന്റോ നല്‍കി ആദരിച്ചു. 
 
ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ഇജാസ് അസ്‌ലം തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top