08 December Friday

യുവമന്ത്രിക്കായി പോസ്റ്റ്; 7 മണിക്കൂറിനകംലഭിച്ചത് 4700 അപേക്ഷ

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2023

ദുബായ്> യുവമന്ത്രിക്കായുള്ള യുഎഇയുടെ അന്വേഷണത്തിൽ 7 മണിക്കൂറിനകം ലഭിച്ചത് 4700 അപേക്ഷകൾ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് യുവജന മന്ത്രിയെ ആവശ്യമുണ്ടെന്ന് സമൂഹമാധ്യത്തിൽ പോസ്റ്റ് പങ്കുവെച്ചത്.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി 2016ൽ ഷമ്മ ബിൻത് സുഹൈൽ ഫാരിസ് അൽ മസ്‌റൂയി 22-ാം വയസ്സിൽ യുവജനകാര്യ സഹമന്ത്രിയാക്കിയത് രാജ്യത്തുടനീളമുള്ള സർവകലാശാലകൾ നാമനിർദേശം ചെയ്തു കൊണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top